- Advertisement -

- Advertisement -

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം

0

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാനന്തവാടി ഏരിയാ വാര്‍ഷിക സമ്മേളനം നടത്തി. മാനന്തവാടി ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം മത്തായി അധ്യക്ഷത വഹിച്ചു. എ.കെ. ശ്രീധരന്‍, പി. പ്രഭാകരന്‍, എം.ജമാലുദീന്‍ കുട്ടി, കെ.പി. സുകുമാരന്‍, പി. പാപ്പച്ചന്‍, കെ. മോഹനന്‍, എം.എ പൗലോസ്, സി.എം ജോണ്‍, സി.എം അന്ന തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page