- Advertisement -

- Advertisement -

വീണ്ടും കര്‍ഷക ആത്മഹത്യ

0

ചീരാലില്‍ കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊമ്മാട് മുട്ടുകൊല്ലി ബാലകൃഷ്ണന്‍ (47) ആണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ തോട്ടത്തില്‍ കഴിഞ്ഞ ദിവസമാണ് ബാലകൃഷ്ണനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലും മറ്റുമായി ഏഴു ലക്ഷം രൂപയോളം കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page