- Advertisement -

- Advertisement -

മൈന്‍ഡ് ഡിസൈന്‍ ശില്‍പ്പശാല നടത്തി

0

ബത്തേരി സര്‍വ്വജനഹയര്‍സെക്കണ്ടറി എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മൈന്‍ഡ് ഡിസൈന്‍ ശില്‍പ്പശാല നടത്തി. പരിക്ഷാ പേടിയകറ്റി പഠനതാല്‍പര്യം വര്‍ദ്ധിപ്പിക്കുക, ഏകാഗ്രത വര്‍ദ്ധിപ്പിക്കുക, ലക്ഷ്യം ബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയ ശില്‍പശാലയില്‍ ആര്‍.കെ. മലയത്ത് ക്ലാസ്സെടുത്തു. പരിപാടിക്ക് എ.കെ. കരുണാകരന്‍, കെ.കെ.മോഹനന്‍, നവീന്‍പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page