- Advertisement -

- Advertisement -

മരക്കടവില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു

0

പുല്‍പള്ളി മരക്കടവില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു തിന്നു. കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് പരിക്കേല്‍പിച്ച പൊന്നാരംകുന്നേല്‍ തങ്കച്ചന്റെ പശുവിനെയാണ് വെള്ളിയാഴ്ച്ച രാത്രി വീണ്ടും പുലി ആക്രമിച്ച് കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. വ്യാഴാഴ്ച പകല്‍ മരക്കടവ് കടവിന് സമീപം മേയാന്‍ വിട്ടിരുന്ന രണ്ട് പശുക്കളെയാണ് പുലി ആക്രമിച്ചത്. ഇതില്‍ ഒരു പശുവിന്റെ മുറിവ് മാരകമായതിനാല്‍ ഇവിടെ നിന്ന് മാറ്റാന്‍ സാധിച്ചിരുന്നില്ല ഇതിനെയാണ് പുലി കൊന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page