- Advertisement -

- Advertisement -

വൈദ്യുതി മുടങ്ങും

0

കല്‍പ്പറ്റ: അറ്റകുറ്റ പണി നടക്കുന്നതിനാല്‍, 220കെവി സബ്സ്റ്റേഷന്‍ കണിയാമ്പറ്റ, 66കെവി സബ്സ്റ്റേഷന്‍ മാനന്തവാടി, അഞ്ചുകുന്ന്, 33കെവി സബ്സ്റ്റേഷന്‍ പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, മീനങ്ങാടി, കല്‍പ്പറ്റ, എന്നിവിടങ്ങളില്‍ ജനുവരി 13 ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇബി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page