കൃഷിനാശവും വരള്‍ച്ചയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ക്ക് മെറോട്ടോറിയം പ്രഖ്യാപിക്കുന്നതിനോടൊപ്പം പുനര്‍ വായ്പ ഉള്‍പ്പടെ നല്കി കര്‍ഷകരെ സഹായിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും കര്‍ഷകരുടെ മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം ആവശ്യപ്പെട്ടു.
- Advertisement -
- Advertisement -