കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് രണ്ട് മരപ്പട്ടികളെ പിടികൂടിയത്. ജില്ലാ സെഷന്‍സ് കോടതി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിലെ ഓഫീസിന്റെ രണ്ടാംനിലയില്‍ നിന്നാണ് ഏതാനും ദിവസങ്ങള്‍ പ്രായമുള്ള മരപ്പട്ടികളെ പിടികൂടിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവയെ കൈമാറി.
- Advertisement -
- Advertisement -