കല്‍പ്പറ്റ: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗനൈസ്ഡ് റിസര്‍ച്ചിന്റെ 2018 ലെ യുവ എഞ്ചിനീയര്‍ പുരസ്കാരം വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിക്ക് ലഭിച്ചു. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. ദി ഇന്സ്റ്റിട്യൂഷന് ഓഫ് ബയോമെഡിക്കല്‍ എഞ്ചിനീയേര്‍സ് ഇന്ത്യയുടെ സ്ഥാപകനും ഡയറക്ടറുമാണ്. നിലവില്‍ കേരള പ്രവാസി സംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
- Advertisement -
- Advertisement -