- Advertisement -

- Advertisement -

വനിതാ കൂട്ടായ്മ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

0

മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മയായ മഹിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാശുപത്രിയിലെ വനിതാ വാര്‍ഡില്‍ ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡിലേക്ക് ആവശ്യമായ മേശകള്‍, കസേരകള്‍, റാക്കുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഡോക്ടര്‍മാരായ രാജന്‍, സജേഷ്, ശ്രീലേഖ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ട്രസ്റ്റ് ഭാരവാഹികളായ റഹ്മത്ത് കെ.ഇ, കെ ദില്‍ഷാദ്, സി.പി കവിത, ഷീന ലൂയിസ്, നീത അനില്‍, ഷെഫീന ഉബൈദ്, മഷീദ കബീര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page