- Advertisement -

- Advertisement -

കെ.എസ്.എഫ്.പി.എസ്.ഒ ഉത്തരമേഖല സമ്മേളനം

0

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഉത്തരമേഖല സമ്മേളനം കല്‍പ്പറ്റയില്‍ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ ഭാരവാഹികളും മെമ്പര്‍മാരും പ്രതിനിധികളായി. വനം വകുപ്പില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക. വനിത ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. സി.പി സജിത്ത്, ടി.വി ബാലന്‍, സജി ജോണ്‍, എ അനില്‍കുമാര്‍, പി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page