കേരളത്തില്‍ വിധവകളെ സൃഷ്ടിച്ചിട്ടുള്ള സി.പി.എം വിധവകളെ സംരക്ഷിക്കാതെ വര്‍ഗീയ മതില് സൃഷ്ടിക്കുന്നത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പിസി ജോര്‍ജ്ജ് എം.എല്‍.എ. ജാതി രാഷ്ട്രീയത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനും ഇടയാക്കിയ മതില് നിര്‍മ്മാണം ഗവണ്മെന്റിനെ അപഹാസ്യമാക്കി. ഇടതു വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വയനാടിന് യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ്ജ്. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Advertisement -
- Advertisement -