- Advertisement -

- Advertisement -

വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

0

പനമരം നടവയല്‍ റോഡില്‍ പാലത്തിന് സമീപം വാഹനാപകടം കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ട ക്രേറ്റ കാറില്‍ ഇന്നോവ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

You cannot copy content of this page