- Advertisement -

- Advertisement -

ദേശീയ മെഡല്‍ ജേതാവ് അനു മാത്യുവിന് സ്വീകരണം നല്‍കി

0

ഡല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ ജൂനിയര്‍ സ്‌കുള്‍ കായിക മേളയില്‍ രണ്ടിനങ്ങളില്‍ മെഡലുകള്‍ നേടിയ എടവക ഗ്രാമ പഞ്ചായത്തിലെ പുതിയിടംകുന്നിലെ അനു മാത്യുവിന് പുതിയിടംകുന്ന് നിവാസികള്‍ സ്വീകരണം നല്‍കി. വാര്‍ഡ് മെമ്പര്‍ മനു കുഴിവേലില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ പ്രിയ വിരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. റോഷന്‍ മാത്യു, കെ. ഭാസ്‌കരന്‍, ഇന്ദിര ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page