- Advertisement -

- Advertisement -

ബന്ധുക്കളെ തിരയുന്നു

0

മാനന്തവാടി എരുമത്തെരുവ് പരിസരങ്ങളില്‍ വര്‍ഷങ്ങളായി താമസിച്ചു വന്നിരുന്ന മണി (ഏകദേശം 60 വയസ്) 24.12.18 തിങ്കളാഴ്ച്ച മരണപ്പെട്ടിട്ടുണ്ട്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കളോ, കുടുംബ വിവരങ്ങള്‍ അറിയുന്നവരോ ഉണ്ടെങ്കില്‍ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍- 04935 240 232

Leave A Reply

Your email address will not be published.

You cannot copy content of this page