ബത്തേരി: ഇന്ത്യന്‍നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളനികളില്‍ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകളും പുതപ്പും പായയും വിതരണം ചെയ്തു. ബത്തേരി കോട്ടകുന്ന് കോളനിയില്‍ നടന്ന ചടങ്ങില്‍ വിതരണോദ്ഘാടനം ബത്തേരി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാബു പഴുപ്പത്തൂര്‍ നിര്‍വ്വഹിച്ചു. സേവാദള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍ എസ്.നായര്‍ അധ്യക്ഷനായിരുന്നു. വിജയകുമാര്‍, ശ്രീജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -