സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശമായെത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ദേവാലയങ്ങള്‍ ഒരുങ്ങി. 25 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്ക്കൊടുവിലാണ് ക്രൈസ്തവര്‍ ക്രിസ്തുമസ്സ് ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ആഘോഷപരിപാടികളുടെ ഭാഗമായി ഇന്നു രാത്രി പ്രത്യേക ശുശ്രൂഷകളും പാതിര കുര്‍ബാനയും ദേവാലയങ്ങളില്‍ നടക്കും. ലോകത്തിന് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്കിയ ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ ജാതി-മത ഭേതമന്യേ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു.
- Advertisement -
- Advertisement -