- Advertisement -

- Advertisement -

കെ.കരുണാകരന്റെ ചരമവാര്‍ഷികം; അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി

0

പുല്‍പ്പള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജിവ് ഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.യു ഉലഹന്നാന്‍, പി.എന്‍ ശിവന്‍, കെ.എല്‍ ജോണി, സി.പി കുര്യാക്കോസ്, റെജി പുളിക്കുന്നേല്‍, സിജു തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page