- Advertisement -

- Advertisement -

ഗ്രാമീണ തപാല്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

0

പുല്‍പ്പള്ളി: രണ്ടര ലക്ഷത്തോളം വരുന്ന ഗ്രാമീണ തപാല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി നടപടി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നില്‍ ഗ്രാമീണ തപാല്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി ജെ.സി.എ യുടെ നേതൃതത്തില്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം ഉദ്ഘാടനം ചെയ്തു. എം.ഡി സുരേഷ് അധ്യക്ഷത വഹിച്ചു ഇ.ജെ രാജു, ഡോളി ജോസഫ് എം.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page