ആശുപത്രി ജീവനക്കാരിയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. കയ്യേറ്റത്തില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന്് ഡോക്ടര്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നൂല്‍പ്പുഴ എച്ച്എഫ് സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദാണ്് സംഭവുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയത്. ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച്്് ഡോക്ടര്‍മാര്‍ സമരം നടത്തുന്ന ദിവസമാണ് ഡോക്ടര്‍ക്കെതിരെ കയ്യേറ്റം നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്ന്ത്.
- Advertisement -
- Advertisement -