കല്‍പ്പറ്റ: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനും വയനാട് ജൈന സമാജവും സംയുക്തമായി ഏകദിന ശില്‍പ്പശാല നടത്തി. ശില്‍പ്പശാല സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വനമാല സനത് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജൈന്‍ സമാജ് സി. മഹേന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ എം.ഡി.വി.കെ അക്ബര്‍ ക്ലാസ്സെടുത്തു. ജയ കാര്‍ത്തി, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -