- Advertisement -

- Advertisement -

ഗവണ്‍മെന്റ് കോളജില്‍ സീറ്റൊഴിവ്

0

എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളജില്‍ ഡിഗ്രി കോഴ്‌സുകളില്‍ എസ്.ടി, മുന്നാക്ക
വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍( ി.പി.എല്‍) എന്നിവര്‍ക്കായി സംവരണം
ചെയ്തിട്ടുള്ള ചില സീറ്റുകളില്‍ ഒഴിവു്.കല്‍പ്പററ ഗവണ്‍മെന്റ് കോളജില്‍ ബന്ധപ്പെട്ട
കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ഓഗസ്റ്റ് 21ന് 12 മണിക്ക് കോളജില്‍
എത്തണം. ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്( ി.പി.എല്‍ 2), ബി.കോം( ി.പി.എല്‍1),
ബി.എ.മാസ് കമ്മ്യൂണിക്കേഷന്‍(എസ്.ടി.1), ബി.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സ്(എസ്.
ടി.ഒന്ന്, ബി.പി.എല്‍2), ബി.എ.ഹിസ്‌റററി( ി.പി.എല്‍4) എന്നിങ്ങനെയാണ് ഒഴിവു
കള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page