പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് 11 -ാം വാര്‍ഡ് ഉദയാക്കവല-സുരഭിക്കവല റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി, വികസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജീന ഷാജി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി. സജി, ഗ്രാമപഞ്ചായത്തംഗങ്ങളായ സിപി വിന്‍സെന്റ്, തോമസ് പാഴൂക്കാല, മോളി ജോസ്, ജാന്‍സി ജോസഫ്, പി.എസ്. ജനാര്‍ദ്ദനന്‍, പൗലോസ് തകിടിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -