- Advertisement -

- Advertisement -

എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സി.ഐ.ടി.യു മാര്‍ച്ച് നടത്തി

0

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധന ഉടന്‍ നടപ്പാക്കുക, തൊഴിലാളികളുടെ തടഞ്ഞു വെയ്ക്കപ്പെട്ട ഗ്രാറ്റിവിറ്റി വിതരണം ചെയ്യുക, ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ എച്ച്.എം.എല്‍ അരപ്പറ്റ എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു ജില്ലാ ട്രഷറര്‍. പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ശാന്ത അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് വി.വി ബേബി, കെ.ടി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് ഓഫീസിനു മുമ്പിലും സി.ഐ.ടി.യു നേതൃത്വത്തില്‍ ധര്‍ണ നടന്നു. പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page