പി.എം.എ.വൈ ലൈഫ് മിഷന് പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ തെരുവുനാടകം സംഘടിപ്പിച്ചു. പഴയബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് ടി.എല്‍.സാബു നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.കെ.സുമതി അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍ രാധാരവീന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നീതുമനോജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തെരുവുനാടകവും അരങ്ങേറി.
- Advertisement -
- Advertisement -