ബത്തേരി കൈപ്പഞ്ചേരി തോട്ടിലൂടെ സാമൂഹ്യവിരുദ്ധര്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയത് നാട്ടുകാര്‍ക്ക് ദുരിതമായി. താലൂക്കാശുപത്രിക്ക് സമീപത്തുകൂടി ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്ന തോട്ടിലേക്കാണ് മാലിന്യം ഒഴുക്കിയത്. മലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ശാരീരിക പ്രശ്നങ്ങളും ഉണ്ടായി. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടന്നും കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപെട്ടു.
- Advertisement -
- Advertisement -