വൈത്തിരി തളിമലയില്‍ തേയില ഫാക്ടറി ഭാഗീകമായി കത്തി നശിച്ചു. ആളപായമില്ല, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആയിഷ പ്ലാന്റേഷന്റെ ഫാക്ടറിക്കാണ് തീപിടിച്ചത്, ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
- Advertisement -
- Advertisement -
- Advertisement -
- Advertisement -
Recover your password.
A password will be e-mailed to you.
You cannot copy content of this page
Recover your password.
A password will be e-mailed to you.