അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായി ഡോ.എ ശോഭന ചാര്‍ജ്ജ് എടുത്തു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഡോ.പി രാജേന്ദ്രന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആണ് സ്ഥാനമാറ്റം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം മേധവിയായിരുന്ന ഡേ.എ ശോഭന അമ്പലവയല്‍ ആര്.എ.ആര്.എസ് മേധാവിയായി ചാര്‍ജ്ജ് എടുത്തത്.
- Advertisement -
- Advertisement -