- Advertisement -

- Advertisement -

ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

0

ചുണ്ടേല്‍ ആനപ്പാറയില്‍ ആദിവാസി സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാറ വട്ടക്കുണ്ട് കോളനിയിലെ ലീല (48)യാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് ലീലയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ പാടുകള്‍ ഉണ്ട് ലീലയുടെ കൂടെ താമസിച്ചിരുന്ന ബസവന്‍ എന്നയാളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

You cannot copy content of this page