നടവയല്‍ ജെസിഐ സല്യൂട്ട് ദി സൈലന്റ് വര്‍ക്കേഴ്‌സായി തെരഞ്ഞെടുത്ത
മാധ്യമ പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ ബിജു നാട്ടുനിലം, മനോരമ ലേഖകന്‍ ഷാജി പുളിക്കല്‍ എന്നിവരെ ആദരിച്ചു. നടവയല്‍ വ്യാപാര ഭവന്‍ ഹാളില്‍ പ്രശസ്ത യൂട്യൂബര്‍ അന്നാമ്മ ചേടത്തി ഉദ്ഘാടനം ചെയ്തു.ജെസിഐ സോണല്‍ ഓഫീസര്‍ വി. ആര്‍ സതീഷ്,ബിജു നാട്ടുനിലം,ഷാജി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.മറുപടി പ്രസംഗം നടത്തി. ജെ സി ഐനടവയല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീജേഷ് നെല്ലിക്കര , സിറാജ് നെല്ലിയമ്പം , ട്രഷറര്‍ ടോജോ ഐക്കര , ഇവി സജി , ഷാന്റി ചേനപ്പാടി , തുടങ്ങിയവര്‍ സംസാരിച്ചു.
.
- Advertisement -
- Advertisement -