കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായി. സര്‍വ്വകലാശാലയുടെ വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന സര്‍ട്ടിഫികറ്റ്, ഡിപ്ലോമ ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ആര്‍ത്തവാവധി അനുവദിച്ചാണ് സര്‍വ്വകലാശാല ഉത്തരവിറക്കിയത്.
- Advertisement -
- Advertisement -