കേണിച്ചിറയില്‍ 1 മണി മുതല്‍ 4 വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.അക്ഷയ കേന്ദ്രം ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവുമായ സജു ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് ഹര്‍ത്താല്‍.
ഇന്ന് ഉച്ചയ്ക്ക് വൈകുന്നേരം
- Advertisement -
- Advertisement -