വിറക് ശേഖരിക്കാന്‍ പോയ അമ്പതുകാരിയെ കടുവ ആക്രമിച്ച് കൊന്നു. നീലഗിരി തെപ്പക്കാട് ബഡി ഗ്രാമത്തിലെ മാരിയെയാണ് ഇന്ന് രാവിലെ അഞ്ചു മണിയോടെ വനം വകുപ്പ് നടത്തിയ തിരച്ചിലില്‍ കടുവ കൊന്നനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് ഇവര്‍ സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയത്. മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ഗുഡല്ലൂരിലേക്ക് മാറ്റി.
- Advertisement -
- Advertisement -