- Advertisement -

- Advertisement -

കഞ്ചാവു വില്‍പ്പനക്കിടെ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

0

ബത്തേരി: കഞ്ചാവു വില്‍പ്പനയ്ക്കിടെ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കമ്പളക്കാട് ചേനോത്ത് വീട്ടില്‍ അബൂട്ടി(58) നെയാണ് ബത്തേരി എക്‌സൈസ് സംഘം പിടികൂടിയത്. ബത്തേരി ടൗണില്‍ വെച്ച് പിടികൂടിയ ഇയാളുടെ പക്കല്‍ നിന്നും 125 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബത്തേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പി.ഇ.ഒ ജി. അനില്‍കുമാര്‍, സി.ഇ.ഒമാരായ ബി.ആര്‍.വിനോദ്, ജ്യോതിസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് അബൂട്ടിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page