- Advertisement -

- Advertisement -

മെഡിക്കല്‍ കോളേജില്‍ ഉപവാസ സമരം

0

കടുവയുടെ ആക്രമണത്തില്‍ തോമസ് കൊല്ലപ്പെട്ട സംഭവം ചികിത്സാ പിഴവ്. കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. നാളെ മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഏകദിന ഉപവാസം.6 കോടി രൂപ ബാധ്യതയുള്ളമെഡിക്കല്‍ കോളേജ് അടച്ച് പൂട്ടലിന്റെ വക്കിലെന്ന് കോണ്‍ഗ്രസ്.വൈദ്യൂതി ബില്‍ കുടിശ്ശിക1.50 കോടിവാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക 15 ലക്ഷം ഉള്‍പ്പെടെ 6 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്.ദൈനം ദിന ആവിശ്യങ്ങള്‍ക്ക് പോലും പണം ഇല്ലാതെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് മാനന്തവാടി മെഡിക്കല്‍ കോളേജ്.ഈ നില തുടര്‍ന്നാല്‍ലാബുംഎക്‌സറെ യൂണിറ്റും അടച്ചിടേണ്ടിവരുമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മാനന്തവാടി – പനമരം സംയുക്ത ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവിശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page