- Advertisement -

- Advertisement -

പെരിക്കല്ലൂര്‍-ഇരിട്ടി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനഃസ്ഥാപിച്ചു

0

കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പെരിക്കല്ലൂര്‍ – ഇരിട്ടി സര്‍വീസ് പുന:രാരംഭിച്ചു.പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫോറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ: റിന്‍ഷോ കട്ടേല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം അധ്യക്ഷനായിരുന്നു.അശ്വിന്‍,ബേബി പാരപ്പള്ളി,സുധീര്‍ പന്തായി വട്ടവളപ്പില്‍ ,പ്രിന്‍സ് അള്ളുങ്കല്‍,ബിജു തേക്കും കാട്ടില്‍,രാജന്‍, ജാഫര്‍ ,സ്റ്റീഫന്‍ കാരിപ്ലാക്കില്‍ ബേബി പള്ളിപ്പുറം,ബിജു മുപ്രപ്പള്ളി എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page