- Advertisement -

- Advertisement -

വാണിജ്യ സിലിണ്ടറിന് 25 രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍

0

പുതുവര്‍ഷത്തില്‍ പാചകവാതകവില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല.വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വര്‍ധിക്കുന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂടിയേക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page