some_text

സുല്‍്ത്താന്‍ ബത്തേരി: കേരളവ്യാപാരി വ്യവസായി ഏകോപന സമതി ജില്ല മുന്‍വൈസ ്പ്രസിഡണ്ടും ബത്തേരി യൂണിറ്റ് മുന്‍പ്രസിഡണ്ടും ബത്തേരി അര്‍ബ്ബന്‍ബാങ്ക് മുന്‍ ചെയര്‍മാനുമായിരുന്ന ചെമ്പംകോട്ടുകുടി സി.വൈ. കുര്യക്കോസ് (73)നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11മണിക്ക് ബത്തേരി സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
ഭാര്യ: ചിന്നമ്മ
മക്കള്‍: ബേസില്‍, ബോബി, ബിപിന്‍, ബിനില്‍
മരുമക്കള്‍: സോണിയ, ടീന, ബിന്‍സി, സൈറു.

Share On Whats App
Interested news  പി.ബി രഘുനാഥ് (62) അന്തരിച്ചു
some_text

LEAVE A REPLY

Please enter your comment!
Please enter your name here