some_text

അമ്പലവയലില്‍ 47 പാക്കറ്റ് നിരോധിത പാന്‍മസാല പിടികൂടി. സംഭവത്തില്‍ കട നടത്തിപ്പുകാരന്‍ കുറ്റികേത ചീരോത്ത് അബുവിനെ പോലീസ് അറസ്റ്റു ചെയ്തു. എസ് ഐ സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പോലീസ് സ്‌റ്റേഷനു സമീപം സ്ഥിതി ചെയ്യു കടയില്‍ വില്‍പ്പനക്കിടെയാണ് ഇയാള്‍ പിടിയിലായത്. മുന്‍പും ഇത്തരത്തിലുള്ള സംഭവം ഇവിടെയുണ്ടായി’ുണ്ട്. കടയുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെും, . പാന്‍മസാല എത്തിക്കു എജന്റുമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജജിതമാക്കുമെും പോലീസ് അറിയിച്ചു

Share On Whats App
Interested news  പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
some_text

LEAVE A REPLY

Please enter your comment!
Please enter your name here