some_text

ജൂനിയര്‍ ബോയസ് നൂറ് മീറ്ററില്‍ മണികണ്ഠന് സ്വര്‍ണ്ണം. കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്സിലെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് താരം. ചിത്രമൂല സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നേതൃത്വത്തിലാണ് കായിക പരിശീലനം നടത്തുന്നത്. മാനന്തവാടി മേലേപ്പറമ്പില്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍ റുഖ്യ ദമ്പതികളുടെ മകനാണ് മണികണ്ഠന്‍.

Share On Whats App
Interested news  സി പി എം തിരുനെല്ലി ലോക്കല്‍ സമ്മേളനം തോല്‍പെട്ടി നരിക്കല്ലില്‍ സമാപിച്ചു
some_text

LEAVE A REPLY

Please enter your comment!
Please enter your name here