some_text

കായികമേളയിലെ വേഗതയേറിയ താരമായി ആദര്‍ശ്. സീനിയര്‍ ബോയ്സ് 100 മീറ്ററില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദര്‍ശ് കെ.പി യ്ക്ക് സ്വര്‍ണ്ണം. പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമി കായികാധ്യാപകനായ ജോസ് പ്രകാശ്, സജി സി.പി എന്നിവരുടെ കീഴില്‍ കായിക പരിശീലനം നടത്തിവരികയാണ് ആദര്‍ശ്. സ്‌കൂളിന് പ്രതീക്ഷയേകി വരും ദിവസങ്ങളിലും 200 മീറ്റര്‍ ഓട്ടവും റിലേയും ഇനി ബാക്കിയുണ്ട്.

Share On Whats App
Interested news  ജൈവപച്ചക്കറികൃഷി നടീല്‍ മത്സര൦
some_text

LEAVE A REPLY

Please enter your comment!
Please enter your name here