some_text

മാനന്തവാടി നഗരസഭാ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ 25.10.2018-നോ അതിനു മുന്‍പോ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം അത് സ്ഥാപിച്ചവരുടെ നഷ്‌ടോത്തരവാദിത്വത്തില്‍ നഗരസഭ നീക്കം ചെയ്യുന്നതും ആയതിനുള്ള എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ടിയാളുകള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും, നഗരസഭാ പരിധിയില്‍ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് നഗരസഭാ സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Share On Whats App
Interested news  നൂറോളം അച്ചാര്‍ വിഭവങ്ങള്‍ ഒരുക്കി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
some_text

LEAVE A REPLY

Please enter your comment!
Please enter your name here