some_text

മണിയങ്കോട് കോക്കുഴി പുഴയില്‍ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കോക്കുഴി ഓടമ്പത്ത് രാവുണ്ണി നായരുടെ (85) മൃതദേഹമാണ് കണ്ടെത്തിയത്. നെടുനിലം കോളനിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.

Share On Whats App
Interested news  പഠനോപകരണ വിതരണത്തിന് തുടക്കമായി
some_text

LEAVE A REPLY

Please enter your comment!
Please enter your name here