some_text

പുല്‍പള്ളി: നൂനൂറ്റില്‍ കുടുംബസംഗമത്തോടനുബന്ധിച്ച് കാരുണ്യ പാലിയേറ്റീവ് കെയറിന് സഹായം നല്‍കി. 6 എയര്‍ ബെഡുകള്‍ നല്കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍വി പൗലോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, കെജെ പോള്‍, ഫാ. റെജി പോള്‍ ചവര്‍പനാല്‍, എംസി കുര്യാക്കോസ്, ബെന്നി വര്‍ഗ്ഗീസ്, സജി പൗലോസ്, എന്‍പി തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച മത്സ്യ കര്‍ഷകനായ ബെന്നി നൂനൂറ്റിലിനെ ആദരിച്ചു.

Share On Whats App
Interested news  ലോക ജന: ശക്തി പാർട്ടി എസ് സി /എസ്ടി സെൽ സംസ്ഥാന കമ്മിറ്റി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
some_text

LEAVE A REPLY

Please enter your comment!
Please enter your name here