some_text

മൂന്നിനങ്ങളില്‍ മിന്നും വിജയം നേടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാക്കവയല്‍ പത്താംതരം വിദ്യാര്‍ത്ഥിനിയായ അനുശ്രീ അനില്‍കുമാര്‍ സംസ്ഥാന കലോത്സവത്തിലേക്ക്. ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാനം, ഗസല്‍, കഥകളി സംഗീതം എന്നിവയിലാണ് എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റോസ് ആന്‍സ് ടീച്ചറുടെ ശിക്ഷണത്തിലാണ് അനുശ്രീ സംഗീതം പഠിക്കുന്നത്. കൊളവയല്‍ അനില്‍ കുമാര്‍-സാജിത ദമ്പതികളുടെ മകളാണ് അനുശ്രീ.

Share On Whats App
Interested news  ചികിത്സാ സഹായം നല്‍കി
some_text

LEAVE A REPLY

Please enter your name here
Please enter your comment!