some_text
some_text

പുല്‍പ്പള്ളിയില്‍ ഈ മാസം 20-ന് നടക്കുന്ന യു.ഡി.എഫ് അനുകൂല കര്‍ഷക സംഘടനകളുടെ കര്‍ഷക സംഗമത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഭാരവാഹികളായ അഡ്വ.ജോഷി സിറിയക്ക് അസൈനര്‍ ഹാജി എന്നിവര്‍ അറിയിച്ചതാണിത് പറഞ്ഞു. സംഗമത്തില്‍ 20,000 ത്തോളം കര്‍ഷകര്‍ പങ്കെടുക്കുമെന്നും ദേശീയ സംസ്ഥാന നേതാക്കളും സംഗമത്തില്‍ എത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share On Whats App
Interested news  ജൂനിയര്‍ ബോയസ് 100 മീറ്ററില്‍ മണികണ്ഠന് സ്വര്‍ണ്ണം
some_text

LEAVE A REPLY

Please enter your name here
Please enter your comment!