some_text
some_text

ചികിത്സയ്ക്കായി ജില്ലാശുപത്രിയില്‍ എത്തിച്ചപ്പോഴാണ് എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി കടന്നു കളഞ്ഞത്. അടിപിടി കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന കേണിച്ചിറ സ്വദേശിയായ ആദിവാസി യുവാവ് അനീഷ് (22) ആണ് ഇന്നലെ രാത്രി 7.3 0ഓടെ ജില്ലാ ആശുപത്രിയില്‍ വെച്ച് രക്ഷപെട്ടത്. ജയില്‍ അധികൃതരും പോലീസും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

Share On Whats App
Interested news  റാങ്ക് നേട്ടവുമായി നീനു അഗസ്റ്റിന്‍
some_text

LEAVE A REPLY

Please enter your name here
Please enter your comment!