some_text
some_text

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഹരിത കേരള പദ്ധതിക്ക് ഒപ്പം ചേര്‍ന്ന് ലോകസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലാസ്റ്റിക്ക് ഫ്‌ളക്‌സുകള്‍ക്ക് പകരമായി താല്‍കാലിക ആവശ്യങ്ങള്‍ക്കുള്ള പരസ്യ പ്രചരണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന 100% പരിസ്ഥിതി സൗഹാര്‍ദ്ദവും ബയോഡീഗ്രേഡബിളുമായ ബോഹര്‍ മീഡിയ പ്രിന്റിംഗിനായി ഉപയോഗിക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്.പി.ഐ.എ ജില്ലാ പ്രസിഡണ്ട് പി.എം സലാം, ജ്യോതി പ്രസാദ്, പി.എം മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Share On Whats App
Interested news  പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!