some_text

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കണിയാമ്പറ്റ പുത്തന്‍പറമ്പില്‍ അബ്ദുള്ളയ്ക്ക് തുടയെല്ലിന് സാരമായി പരിക്ക്. ഇയാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ 3 പേര്‍ക്ക് സാരമായ പരിക്കുണ്ട്. മറ്റുള്ളവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടിയില്‍ ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്നും കുട്ടത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

Share On Whats App
Interested news  'നിസ്സഹായതയില്‍ രക്തം കൊണ്ട് ഒപ്പുവച്ച 5 കത്തുകള്‍,
some_text

LEAVE A REPLY

Please enter your name here
Please enter your comment!