some_text

അഞ്ജാതജീവി ഭീതിയില്‍ തലപ്പുഴ മക്കിമല പീടികക്കുന്ന് കോളനിയില്‍. അഞ്ജാതജീവി വളര്‍ത്തു മൃഗങ്ങളെ അക്രമികുകയും ഒരു നായയെ കടിച്ചു കൊല്ലുകയും ചെയ്തതോടെ കോളനിക്കാര്‍ ആശങ്കയിലാണ്.കോളനിയിലെ രാമന്‍, ബാലക്യഷ്ണന്‍ എന്നിവരുടെ ആടിനെയും കൃഷ്ണന്‍ രാമന്‍ എന്നിവരുടെ കോഴികളെയും അക്രമിച്ച് പരിക്കേല്‍പ്പികുകയും ചെയ്തു.ഇത് സംബദ്ധിച്ച് കോളനികാര്‍ തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Share On Whats App
Interested news  കുട്ടികളുടെ വിദ്യാഭ്യാസം സി.പി.എം ഏറ്റെടുക്കും
some_text

LEAVE A REPLY

Please enter your comment!
Please enter your name here