some_text
some_text

രാഹുല്‍ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിപ്പിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. മാനന്തവാടി ട്രൈ സം ഹാളില്‍ സംഘടfപ്പിച്ച കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു യോ മസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് മമ്മൂട്ടി കോമ്പി അധ്യക്ഷനായിരുന്നു. സുജ മാത്യു,ഷംസീര്‍ അരണപ്പാറ, ബഷീര്‍ ബത്തേരി, സുജിത, കെ പി മൂസ്സ കുട്ടി അരണപ്പാറ എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിന് സ്വീകരണം നല്‍കി
some_text

LEAVE A REPLY

Please enter your name here
Please enter your comment!